SPECIAL REPORTപ്രയാഗ് കുംഭമേളക്കിടെ താരമായി; സിനിമയില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തി; ഇതരമതസ്ഥനായ യുവാവുമായുള്ള പ്രണയത്തില്‍ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പ്; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്ലെയും കാമുകനും; ഒടുവില്‍ പൊലീസ് ഇടപെട്ട് ഒത്തുതീര്പ്പ്സ്വന്തം ലേഖകൻ11 March 2026 3:40 PM IST